¡Sorpréndeme!

ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണ ചൈനക്കടലില്‍ | Oneindia Malayalam

2020-08-31 33 Dailymotion


Indian Navy Sent Warship To South China Sea After Ladakh Clash: Report


ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ദക്ഷിണ ചൈനാക്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യന്‍ നാവികസേന. ചൈനയുടെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ ഇന്ത്യന്‍ നീക്കം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളോടു ചേര്‍ന്ന മലാക്കാ കടലിടുക്കിലാണ്‌ നാവികസേന സാന്നിധ്യം ശക്‌തമാക്കിയത്‌. ഗാല്‍വനില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ഇന്ത്യ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരുന്നു.